channel

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ അടിയില്‍ നിന്നും പുക; ഇറങ്ങി പരിശോധിക്കുന്നതിനിടെ ട്രെയിന്‍ നീങ്ങി; രണ്ട് കോച്ച് കടന്ന് പോയെങ്കിലും അത്ഭുതരക്ഷപ്പെടല്‍; ട്രെയിനിന്റെ അടി പരിശോധിക്കാന്‍ കയറിയ ഗാര്‍ഡ് ടികെ ദീപയ്ക്ക് സംഭവിച്ചത്

ജീവിതത്തില്‍ ചില നിമിഷങ്ങള്‍ ഉണ്ടാകും. മരണം കണ്ണു മുന്നില്‍ തന്നെ എത്തിയെന്ന് തോന്നിപ്പിക്കുന്ന, ഒരൊറ്റ ശ്വാസത്തിനിടയില്‍ എല്ലാം അവസാനിക്കുമെന്ന് തോന്നിക്കുന്ന ഭീതിജനകമായ നിമിഷങ്...